രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയിലേക്ക്

0 3,068

രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയിലേക്ക്

നാലാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന് ഭാഗമായിട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യോമയാന രംഗത്ത് കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ രാജ്യത്ത് തന്നെ നടക്കും.
വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങൾ നീക്കും.
വ്യോമപാത പുനക്രമീകരിക്കും.
ഇന്ധനച്ചെലവും യാത്രാസമയവും കുറക്കും.
കൂടുതൽ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും
ഇസ്രോയുടെ സേവനങ്ങൾ സ്വകാര്യ മേഖലയിൽ കൂടി ഉപയോഗപ്പെടുത്തും