കൊച്ചി മെട്രോ പാളത്തിൽ ചരിവ്

0 648

കൊച്ചി പത്തടി പാലത്തിനു സമീപം മെട്രോ പാളത്തിൽ ചരിവ് കണ്ടെത്തി. സ്ഥലത്ത് കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ചരിവ് ഗുരുതരമല്ലെന്നാണ് കെഎംആർഎല്ലിന്റെ പ്രാഥമിക നിഗമനം. നിലവിൽ ചരിവ് കണ്ടെത്തിയ ഭാഗത്ത് വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്.