സ്നേഹിതാ ജൻഡർ ക്യാമ്പയിന് ജില്ലയിൽ തുടക്കം

0 226

 

കൽപ്പറ്റഃകുടുംബശ്രീ മിഷൻ വയനാടും ഒ & ജി സൊസൈറ്റിയും സംഘടിപ്പിക്കുന്ന സ്നേഹിതാ ജൻഡർ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ അവബോധം നൽകുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, ഒ & ജി സൊസൈറ്റി പ്രസിഡന്റ്‌ ഡോ. ഓമന മധു സൂദനൻ, ഡോ. സലൂജ, ഡോ. സിസ്റ്റർ മേരി, തുടങ്ങിയവർ സംസാരിച്ചു

Get real time updates directly on you device, subscribe now.