എസ്എസ്എൽസി,പ്ലസ്‍ടു പരീക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടത്താൻ വീണ്ടും തീരുമാനം
കോവിഡ് മാർഗ നിർദ്ദേശം പൂർണമായും പാലിച്ചാണ് പരീക്ഷകൾ നടത്തും.സാമൂഹിക അകലം പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടത്.യാത്രാ സൗകര്യം ഉറപ്പാക്കും .വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിൽ പരീക്ഷ മാറ്റി വെക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇത് വരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിച്ചു