കേളകം സെൻറ്.ജോർജ് ഓർത്തോഡോക്സ് വലിയ പള്ളിയിൽ പ.ഗീവർഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 9(ഇന്ന്) നടത്തപ്പെടും.

0 761

കേളകം സെൻറ്.ജോർജ് ഓർത്തോഡോക്സ് വലിയ പള്ളിയിൽ
പ.ഗീവർഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 9(ഇന്ന്) നടത്തപ്പെടും.
വൈകിട്ട് 6:15pm സന്ധ്യനമസ്കാരം തുടർന്ന് 7:15pm വിശുദ്ധ കുർബാന.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടികൾ നടത്തപ്പെടുവാ.
അച്ഛനും4 ശുശ്രുഷക്കാരും മാത്രമാണ് പെരുന്നാളിൽ പങ്കെടുക്കുന്നത് .വിശ്വാസികൾക് പെരുന്നാളിൽ പങ്കെടുക്കുവാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല