പേരാവൂർ: പേരാവൂർ പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ് ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സന്തോഷ് കോക്കാട്ട്, രാജു ജോസഫ്, കെ.വി ബാബു, നൂർദീൻ മുള്ളേരിക്കൽ, പ്രിൻസിപ്പാൾ കെ വി സെബാസ്റ്റ്യൻ, ലാലി ജോസ്, ഷിജി മാത്യു എന്നിവർ സംസാരിച്ചു.