AIUWC സ്റ്റേറ്റ് കമ്മിറ്റി ആഹ്വാനം പ്രകാരം   ജില്ലാ കമ്മിറ്റി യുടെ സാനിധ്യത്തിൽ അമ്പയത്തോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

0 642

AIUWC സ്റ്റേറ്റ് കമ്മിറ്റി ആഹ്വാനം പ്രകാരം   ജില്ലാ കമ്മിറ്റി യുടെ സാനിധ്യത്തിൽ അമ്പയത്തോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി  തൊഴിലാളി കൾക്ക് അടിയന്തസഹായം നൽകുക  ചെയ്തും,,പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില കുറക്കുക.ആരോഗ്യ പ്രവർത്തകർക്കും,ആശാ വർക്കർമാർക്കും തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക,സാമൂഹിക അകലം പാലിച്ച് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്തുന്നതിന്  അനുമതി നൽകുക.കർഷകരുടെയും,തൊഴിലാളികളുടെയും കടങ്ങൾ എഴുതി തളളുക എന്നീ ആവശ്യങ്ങൾ AIUWC ആവശ്യപ്പെട്ടു  ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ട്  പോസ്റ്റോഓഫീസ് ധർണ  ഡിസിസി ജനറൽ സെക്രടി ബൈജു വർഗ്ഗീസ്   ഉദ്ഘാടനം ചെയ്തു AIUWC നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ അറയ്ക്കൽ അദ്ധ്യക്ഷൻ വഹിച്ചു ചടങ്ങിൽ  AIUWC കൊട്ടിയൂർ മണ്ഡലം പ്രസിഡൻ്റ്  ബ്രിജിഷ് കച്ചറയിൽ ,ജോണി പിറമേൽ,ജോബിർ , ടി.ജെ ,ഷീബിൻ ,അഭിലാഷ് എന്നിവർ പങ്കെടുത്തു