സെന്റ് മേരീസ് ഫൊറോന പള്ളി, ആരക്കുഴ – ST MARY’S FORANE CHURCH ARAKUZHA
ST MARY'S FORANE CHURCH ARAKUZHA ERNAKULAM
എറണാകുളം ജില്ലയിലെ ആരക്കുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ക്രൈസ്തവ ദേവാലയമാണ് സെന്റ് മേരീസ് ഫൊറോന പള്ളി.
പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.ആയിരം മാപ്പിളമാർക്ക് വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്നാണ് ആരക്കുഴ പള്ളി അറിയപ്പെടുന്നത്. എ.ഡി 999-ൽ ആരക്കുഴ പള്ളി സ്ഥാപിതമായെന്ന് കരുതപ്പെടുന്നു.
പ്രധാന സ്ഥാപനങ്ങൾ
- സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ
- സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ
Address: Arakuzha, Muvattupuzha, Kerala 686672Phone: 0485 225 5031Province: Catholic Bishop’s House