സെന്റ് മേരിസ് ഫൊറോന ചർച്ച് തളിപ്പറമ്പ്- ST.MARYS FORANE CHURCH THALIPARAMBA KANNUR

ST.MARY'S FORANE CHURCH THALIPARAMBA KANNUR

0 175

1960 കളുടെ തുടക്കം മുതൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിറിയൻ കത്തോലിക്കർ വിദ്യാഭ്യാസം, തൊഴിൽ , വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി തളിപ്പറമ്പിൽ സ്ഥിരതാമസമാക്കി

അക്കാലത്തു അവർ മതപരമായ ആവശ്യങ്ങൾക്കായി തൃശ്മ്പരം സെന്റ് പോൾസ് പള്ളിയിലും പുഷ്പഗിരി CM I  ചർച്ചിലും പോയി 1990 ഡിസംബർ 25 സെന്റ് മേരിസ് പാരിഷ് തലശ്ശേരി അതിരൂപതയുടെ കീഴിൽ രൂപംകൊണ്ടു 2008  ഓഗസ്റ്റ് 15 പള്ളിക്കു തറക്കല്ലിട്ടപ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . 2012 ഏപ്രിൽ 14 .മാർ ജോർജ് വലിയമാറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി വിശ്വാസികൾക്കായി തുറന്നു 2013 മാർച്ച് 17 ന് അദ്ദേഹം പള്ളി ഒരു ഫൊറോനാ ചർച്ചും തീർത്ഥാടന കേന്ദ്രവുമാണെന്നു പ്രഖ്യാപിച്ചു

Parish Vicar:   Rev. Fr. Ponatt Abraham

ഫോൺ നമ്പർ : 0460 22023529