തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഫൊറോന പള്ളി- THOTTUMUKKAM ST.THOMAS FORANE CHURCH

ST.THOMAS FORANE CHURCH THOTTUMUKKAM KOZHIKODE

0 144

താമരശ്ശേരി രൂപതയിലുൾപെടുന്ന ഒരു പള്ളിയാണ് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി(Thottumukkam St: Thomas Forane Church).

കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം എന്ന സ്ഥലത്താണു ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപി ച്ചിരിക്കുന്നത്. ഇടവകയുടെ കീഴിൽ 520 കുടുംബങ്ങളുമുണ്ട്.  തിരുന്നാൾ എല്ലാ കൊല്ലവും ജനുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു.

Thekkinchuvad – Thottumukkam Rd, Kerala 673639

Phone: 0483 275 9050