ഹി​ന്ദു​വോ ക്രി​സ്ത്യ​നോ മു​സ്‍ലി​മോ ആ​​ല്ല; ഇ​ത്​ മ​നു​ഷ്യ​നാ​കാ​നു​ള്ള സ​മ​യം -ശു​ഐ​ബ്​ അ​ക്​​ത​ര്‍

ഹി​ന്ദു​വോ ക്രി​സ്ത്യ​നോ മു​സ്‍ലി​മോ ആ​​ല്ല; ഇ​ത്​ മ​നു​ഷ്യ​നാ​കാ​നു​ള്ള സ​മ​യം -ശു​ഐ​ബ്​ അ​ക്​​ത​ര്‍

0 104

ഹി​ന്ദു​വോ ക്രി​സ്ത്യ​നോ മു​സ്‍ലി​മോ ആ​​ല്ല; ഇ​ത്​ മ​നു​ഷ്യ​നാ​കാ​നു​ള്ള സ​മ​യം -ശു​ഐ​ബ്​ അ​ക്​​ത​ര്‍

 

ഇ​സ്​​ലാ​മാ​ബാ​ദ്​: കോ​വി​ഡ്​ മ​ഹാ​മാ​രി​​ക്കെ​തി​രെ ലോ​കം ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​തു​േ​മ്ബാ​ള്‍ മ​ത​വും സാ​മ്ബ​ത്തി​ക​നി​ല​യും മാ​റ്റി​വെ​ച്ച്‌​ പ​ര​സ്​​പ​രം സ​ഹാ​യി​ക്കാ​ന്‍ ആ​ഹ്വാ​നം​ചെ​യ്​​ത്​ മു​ന്‍ പാ​കി​സ്​​താ​ന്‍ ക്രി​ക്ക​റ്റ്​ താ​രം ശു​ഐ​ബ്​ അ​ക്​​ത​ര്‍. അ​ധി​കാ​രി​ക​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യും പാ​ലി​ക്കു​ക​യും ഒ​രു ആ​ഗോ​ള​ശ​ക്തി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച്‌​ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്ക​ു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച്‌​ വി​ഡി​യോ​യി​ലൂ​ടെ അ​ക്​​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

”നി​ങ്ങ​ള്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​വെ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ദി​വ​സ​വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​െ​ള​ക്കു​റി​ച്ചോ​ര്‍​ക്കു​ക. ക​ട​ക​ള്‍ കാ​ലി​യാ​വു​ക​യാ​ണ്. മൂ​ന്നു മാ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​വും നി​ങ്ങ​ള്‍ ഇ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പ്. ദി​വ​സ​ക്കൂ​ലി​ക്കാ​ര്‍ എ​ങ്ങ​നെ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളെ പ​രി​ച​രി​ക്കും? ഹി​ന്ദു​വോ ക്രി​സ്ത്യ​നോ മു​സ്‍ലി​മോ ആ​യ​ല്ല, മ​നു​ഷ്യ​നാ​യി ചി​ന്തി​ക്കൂ. പ​ര​സ്പ​രം സ​ഹാ​യി​ക്കൂ” -അ​ക്​​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Get real time updates directly on you device, subscribe now.