സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫുട്ബോൾ ക്യാമ്പിന്റെ ഭാഗമായി മീനങ്ങാടി സെന്ററിലെ കുട്ടികൾക്കായി ട്രാവലിംഗ് ജേഴ്സികൾ വിതരണം ചെയ്തു. കൈലാസനാഥൻ ഹോളിഡേയ്സ് ഉടമ വിഷ്ണുവും, രക്ഷിതാക്കളും ചേർന്നാണ് ജേഴ്സി സ്പോൺസർ ചെയ്തത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു.