ബത്തേരിയില്‍ 21 വാര്‍ഡുകളെ ഹോട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു

0 580

ബത്തേരിയില്‍ 21 വാര്‍ഡുകളെ ഹോട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു

 

വയനാട് : ബത്തേരി നഗരസഭയിലെ 21 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി. അതേസമയം ബത്തേരി ടൗണും രോഗംസ്ഥിരീകരിച്ച കുപ്പാടിയും ഉള്‍പ്പെടെയുള്ള 14 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ തന്നെ തുടരും. ആറ്്‌, ഏഴ്, ഒമ്ബത്, പത്ത്, 11, 12, 13, 14, 15, 16, 22, 23, 24, 32 എന്നീ വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ തന്നെ നിലനിര്‍ത്തിയത്.

 

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, 17, 18, 19, 20, 21, 25, 26, 27, 28, 29, 30, 31, 33, 34, 35 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കപ്പെട്ട വാര്‍ഡുകള്‍.