ബിജെപിയില്‍ നിന്നും സി പി ഐ എയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി

0 310

പനവല്ലിയില്‍ ബിജെപിയില്‍ നിന്നും സി പി ഐ എയിലേക്ക് വന്നവര്‍ക്ക് സി പി ഐ എം പനവല്ലി ബ്രാഞ്ച് കമ്മിറ്റി സ്വീകരണം നല്‍കി .സി പി ഐ എം മാനന്തവാടി ഏരിയകമ്മിറ്റി അംഗം പി വി ബാലകൃഷ്ണന്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ജിതിന്‍ കെ ആര്‍ ബ്രാഞ്ച് സെക്രട്ടറി നിതിന്‍ കെ സി,ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണി , എന്‍ വാര്‍ഡ് മെമ്പര്‍ ശ്രീജ ഉണ്ണി എന്നിവര്‍ സംസാരിച്ചു