Browsing Tag

Kannur latest news

‘മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ല’; 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

ലക്നോ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് (Election in 5 States) മാറ്റിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commision) വൃത്തങ്ങൾ. അടുത്തയാഴ്ച അവസാനം…
Read More...

പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ.

പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ.…
Read More...

വാട്‌സാപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; ഹാക്കര്‍മാര്‍ പിന്നാലെയുണ്ട്

കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയെ തുടര്‍ന്ന് ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളും സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് എങ്കിലും ഇരകളെ വീഴ്ത്താന്‍ ഹാക്കര്‍മാര്‍ രാപ്പകലില്ലാതെ…
Read More...

കേ​ര​ള​ത്തി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക. ദ​ക്ഷി​ണ ക​ന്ന​ഡ ഡി​എം​ഒ​യാണ് പഴയ ഉത്തരവ് തിരുത്തി…
Read More...

കോവിഡ് ബാധിച്ച് പാനൂർ സ്വദേശി സൗദിയിൽ മരിച്ചു

പാനൂർ: കോവിഡ് ബാധിച്ച് പാനൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയിൽ വെച്ച് മരിച്ചു. പാനൂർ നഗരസഭയിൽ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എൽപി സ്ക്കൂളിന് സമീപം തെക്കെകുണ്ടിൽ…
Read More...

സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്കു നീ​ക്കം സു​ഗ​മ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍…
Read More...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി പിടിയിൽ

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ചെറുകുന്ന് താവത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ്…
Read More...

ആറളം ഫാം ആന പ്രതിരോധം: മതിലിനും റെയിൽ വേലിക്കും 22 കോടി രൂപയുടെ ഭരണാനുമതി

ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഉണ്ടാകുന്ന കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്ന അതിനായി ആറളം ഫാം അതിർത്തിയിൽ ആന പ്രതിരോധ മതിലിനു റെയിൽ വേലിക്കും കൂടി 22 കോടി രൂപയുടെ…
Read More...

കോവിഡ് 19: ഗര്‍ഭിണികളായ രോഗികള്‍ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ സി യുവിന്…

കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളായ രോഗികളെ പരിചരിക്കുന്നതിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ സി യു സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി…
Read More...

ലോക് ഡൗണ്‍ : ആറളം ഫാമില്‍ മുടങ്ങിയ കശുവണ്ടി ശേഖരണം പുനരാരംഭിച്ചു

കേളകം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിശ്ചലമായ ആറളം ഫാമില്‍ കശുവണ്ടി ശേഖരണം പുനരാരംഭിച്ചു. സാമൂഹ്യ അകലം പാലിച്ച് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന…
Read More...