Browsing Tag

Kannurlatestnews

രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം. മാലിന്യം കളയാന്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകനാണ് അടിയേറ്റ് മരണം…
Read More...

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് ; മൂ​ന്നു നേ​താ​ക്ക​ളെ സി​പി​എം പു​റ​ത്താ​ക്കി

കൊ​ച്ചി : പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്നു നേ​താ​ക്ക​ളെ സി​പി​എം പാര്‍ട്ടിയില്‍ നിന്ന് പു​റ​ത്താ​ക്കി . എം.​എം അ​ന്‍​വ​ര്‍, ഭാ​ര്യ…
Read More...

സ്ത്രീകള്‍ക്കായി ആദ്യ വണ്‍ഡേ ഹോം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ആദ്യത്തെ വണ്‍ഡേ ഹോം തിരുവനന്തപുരത്ത് തമ്ബാനൂര്‍ ബസ് ടെര്‍മിനലില്‍ ഒരുക്കി. അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന…
Read More...

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 53 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊച്ചി:നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 53 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​ന്നേ​കാ​ല്‍ കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. സംഭവത്തില്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്…
Read More...

പോലീസ് സ്റ്റേഷനില്‍ നാണയം വിഴുങ്ങി പ്രതിയുടെ ആത്മഹത്യാശ്രമം; ശ്രമം നടത്തിയത്‌ പിടിയിലായ വ്യാജ…

അരുവിക്കര: എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ എന്നവകാശപ്പെട്ട് ചികിത്സ നടത്തിയതിന് അറസ്റ്റിലായയാള്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ നാണയം വിഴുങ്ങി…
Read More...

പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിന് ഐ എസ് ഒ അംഗീകാരം

ഇരിട്ടി : ഉളിക്കൽ പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിന് ഐ എസ് ഒ അംഗീകാരംപൊതു വിദ്യാലയങ്ങളിൽ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂളാണ് ഇതെന്ന് സ്‌കൂൾ…
Read More...