Browsing Tag

Malayalam latest news

കപ്യൂട്ടര്‍ സ്ഥാപനത്തിന്റെ മറവില്‍ കാക്കയങ്ങാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യുവാവിനെ…

കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത്് അബ്ദുള്‍ ഗഫൂര്‍ (33) ആണ് അറസ്റ്റിലായത്. ഐ.ബിക്ക് ലഭിച്ച രഹസ്യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അയാള്‍ പിടിയിലായത്. വിദേശ…
Read More...

ചന്ദനക്കാംപാറക്ക് സമീപം നറുക്കുംചീത്തയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു

ചന്ദനക്കാംപാറക്ക് സമീപം നറുക്കുംചീത്തയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തിയ കാട്ടാനയെ ചികിൽസ നൽകാൻ ആറളത്തേക്ക് മാറ്റാൻ ശ്രമം…
Read More...

തെറ്റുവഴിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പേരാവൂര്‍: തെറ്റുവഴിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ മട്ടന്നൂര്‍ ചാലോട് സ്വദേശി പുതുക്കുളങ്ങര രമേശനാണ് മരിച്ചത്. തെറ്റുവഴി ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം…
Read More...

കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് ക​ള​ക്ട​ർ

കോ​ട്ട​യം: ജി​ല്ല​യി​ലെ എ​ല്ലാ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു. നി​ര​വ​ധി ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള…
Read More...

കൊറോണ: ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും. ചൊവ്വാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ…
Read More...

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനും…
Read More...

മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം നാടിനു സമര്‍പ്പിച്ചു

തീരദേശ മേഖലയുടെ വലിയ സ്വപ്നമായിരുന്ന മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം ടി വി രാജേഷ് എംഎല്‍എ നാടിനു സമര്‍പ്പിച്ചു. മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി…
Read More...

കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും മു​ങ്ങി

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി. മം​ഗ​ളൂ​രു​വി​ലെ വെ​ന്‍​ലോ​ക്ക് ആ​ശു​പ​ത്രി​ല്‍…
Read More...

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി വയോധികൻ അറസ്റ്റിൽ

പേരാവൂർ: കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായ പൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികനെ കേളകം പോലീസ്…
Read More...

സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥരീകരിച്ചു; കൊച്ചിയില്‍ മൂന്ന് വയസ്സുകാരിക്ക് രോഗബാധ

കൊച്ചി: എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ…
Read More...