Browsing Tag

Malayalam latest news

പക്ഷിപ്പനി; പൊതുജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പ്.…
Read More...

മദ്യപിച്ച്‌ വാഹനമോടിച്ച്‌ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട സീരിയല്‍ നടി അറസ്റ്റില്‍

തിരുവനന്തപുരത്ത്: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സീരിയല്‍ താരം അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മൂന്ന്…
Read More...

കോവിഡ് 19: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍; പൊതുജനങ്ങള്‍ക്ക് വിളിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച…
Read More...

കൊട്ടിയൂർ പാൽ ചുരത്ത് കമാൻഡർ ജീപ്പ് നിയന്ത്രണം വിട്ട് അപകടം; 13 പേർക്ക് പരിക്ക്

കൊട്ടിയൂർ: ബോയ്‌സ്ടൗൺ റോഡിൽ പാൽചുരത്തിന് സമീപം കമാൻഡർ വാഹനം മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പേരാവൂർ ,ചുങ്കക്കുന്ന് ആസ്പത്രികളിൽ…
Read More...

പക്ഷിപ്പനി: കോഴിക്കോട് വളര്‍ത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കുന്നു

കോഴിക്കോട്: ന​ഗ​ര​പ​രി​ധി​യി​ല്‍ വേ​ങ്ങേ​രി​യി​ലും വെ​സ്​​റ്റ്​ കൊ​ടി​യ​ത്തൂ​രി​ലും പ​ക്ഷി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ചതിനെ തുടര്‍ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ…
Read More...

മരക്കാർ അറബിക്കടലിന്റെ സിംഹം കണിച്ചാർ യൂണിറ്റ് ഫാൻസ്‌ ഷോ ടിക്കറ്റ്‌ പ്രകാശനം സിനിമാതാരം വിഷ്ണു…

മരക്കാർ അറബിക്കടലിന്റെ സിംഹം ഫാൻസ്‌ഷോ ടിക്കറ്റ് പ്രകാശനം സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കണിച്ചാർ യൂണിറ്റ് പ്രസിഡന്റ്‌ അജുൽ സെബാസ്റ്റ്യനിൽ നിന്ന് ആദ്യ ടിക്കറ്റ്…
Read More...

കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്…
Read More...

മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച്‌ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​വ​സാ​യി…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച്‌ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യ​വ​സാ​യി അ​റ​സ്റ്റി​ല്‍. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി അ​ജ​യ്ഘോ​ഷാ​ണ്…
Read More...

വിമുക്തി കണിച്ചാർ പഞ്ചായത്ത്തല കമ്മിറ്റി യോഗം നടത്തി

കണിച്ചാർ ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ…
Read More...

കോഴി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് 59 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെ ആയി.…
Read More...