Browsing Tag

wayanad

*വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കോവിഡ്*

വയനാട് ജില്ലയില്‍ ഇന്ന് (05.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍…
Read More...

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ചു നൽകി.

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ചു നൽകി.വെള്ളിലാടിയിലെ ചന്ത്രോത്ത് ബിയ്യാത്തു വിനാണ് വീട് നിർമ്മിച്ച് നൽകിയത്.കുടുംബശ്രീയിലെ ഒരംഗം 200 രൂപ…
Read More...

വട്ടോളിക്കാരുടെ സ്വപ്ന പദ്ധതി ST വനിതാ സമുച്ചയം ഉദ്ഘടനം ചെയ്യ്തു

വട്ടോളി :ബ്ലോക്ക് പഞ്ചായത്തു മെമ്പർ എൻ എം ആന്റണി അനുവദിച്ച തുക ഉപയോഹിച്ചു നിർമ്മിച്ച ST വനിതാ സമുച്ചയം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഗീത ബാബു ഉദ്ഘടനം ചെയിതു. ചടങ്ങിൽ വാർഡ് മെമ്പർ ശശി…
Read More...

തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്ന “നങ്ക…

തിരുനെല്ലി പഞ്ചായത് കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങുന്ന "നങ്ക അങ്ങാടി"പദ്ധതി ഉൽഘടനം തിരുനെല്ലി…
Read More...

ഗദ്ദിക മാസ്ക് തയ്യൽ പരിശീലനം

പട്ടികവർഗ വികസന വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും മാസ്ക് നൽകുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വീവേഴ്സ് വില്ലേജുമായി സഹകരിച്ച് പട്ടികവർഗ യുവതികൾക്ക് മാസ്ക്…
Read More...

നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലയിലെ നാല് പൊതു വിദ്യാലയങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന…
Read More...

എന്‍ ഊര് ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃകഗ്രാമം- എന്‍ ഊര് ആദ്യഘട്ടം കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 4) വൈകീട്ട് 5 മണിക്ക് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍…
Read More...

പട്ടയ വിതരണവും പേര്യ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും

ജില്ലയില്‍ വിതരണത്തിന് തയ്യാറായ പട്ടയങ്ങളുടെ വിതരണോദ്ഘാടനവും പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് (നവംബര്‍ 4) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
Read More...

ഓണ്‍ലൈന്‍ അദാലത്ത് ; 22 പരാതികള്‍ തീര്‍പ്പാക്കി

വൈത്തിരി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍…
Read More...

പി.ആര്‍.ഡി വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

ജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ…
Read More...