ക്വാറന്‍റൈനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും പ്രത്യേകം ശ്രദ്ധിക്കുക

0 335

ക്വാറന്‍റൈനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും പ്രത്യേകം ശ്രദ്ധിക്കുക

ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. ശാരീരിക അകലം വളരെ പ്രധാനമാണ്. വീട്ടിലായാലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലായാലും അക്കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ വീട്ടുകാരും ശ്രദ്ധിക്കണം.സന്ദര്‍ശനം നടത്തുന്ന പതിവുരീതികൾ ഒരു കാരണവശാലും പാടില്ല.