തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു

0 290

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ഉള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ലൈജി തോമസ്, ഡോക്ടര്‍ ഫൈസല്‍, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ മുരളി എന്നിവര്‍ പങ്കെടുത്തു.