ഭക്ഷ്യകിറ്റുകളും, വൈദ്യസഹായത്തിനാവശ്യമായ തുകയും വിതരണം ചെയ്ത് അദ്ധ്യാപകർ

0 393

ഭക്ഷ്യകിറ്റുകളും, വൈദ്യസഹായത്തിനാവശ്യമായ തുകയും വിതരണം ചെയ്ത് അദ്ധ്യാപകർ

പേരാവൂർ സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ അദ്ധ്യാപകർ ഹെഡ്മാസ്റ്റർ ശ്രീ ഒ മാത്യു സാറിന്റെ നേതൃത്വത്തിൽ അർഹരായ കുട്ടികൾക്ക് നാല്പതോളം ഭക്ഷ്യകിറ്റുകളും, വൈദ്യസഹായത്തിനാവശ്യമായ തുകയും വിതരണം ചെയ്തു. ശ്രീ എബ്രഹാം പ്ലാസിഡ് മാത്തൂർ, എം ടി. തോമസ്‌ തുടങ്ങിയവരും നേതൃത്വം നൽകി.