പരീക്ഷയെഴുതാതെ ജയിക്കാം പ്രഖ്യാപനവുമായി തെലങ്കാനസർക്കാർ

0 628

പരീക്ഷയെഴുതാതെ ജയിക്കാം പ്രഖ്യാപനവുമായി തെലങ്കാനസർക്കാർ

ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതാതെ നേരിട്ട്  ജയിപ്പിക്കാൻ തീരുമാനിച്ചത്.