താല്‍ക്കാലിക നിയമനം

0 653

താല്‍ക്കാലിക നിയമനം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി സ്റ്റാഫ്നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  ബന്ധപ്പെട്ട രേഖകളും സഹിതം ജൂണ്‍ 18 ന് രാവിലെ  ഒമ്പതിനും 10 നും  ഇടയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ 0490  2399207 ലും www.mcc.kerala.gov.in ലും ലഭിക്കും.