സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു

0 200

ഐ.ജെഎം ഹയർ സെക്കന്ററി പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഹയർ സെക്കന്ററി Nടട യൂണിറ്റ് സ്കൗട്ട് & ഗൈഡ് യൂനിറ്റുകൾ നിർമ്മിച്ചു നൽകിയ സ്നേഹവീട് പേരാവൂർ എംഎൽഎ അഡ്വ.സണ്ണി ജോസഫ് സമർപ്പിച്ചു പ്രൻസിപ്പാൾ ബ്രിജേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PAC ജോസഫ് തകച്ചൻ കല്ലടയിൽ വാർഡ് മെമ്പർ തോമസ് കണിയാൻ ചാലിൽ ദേവ ദർശൻ പി.എസ് .നൗഫിയ സിൽവി ജോൺ ,അനീഷ് ആൻറണി സുനീഷ് മാസ്റ്റർ (spc CPo) പി.ഷിജു Nടട പ്രോഗ്രാം ഓഫിസർ എന്നിവർ സംസാരിച്ചു