തെരുവിൽ അലഞ്ഞുതിരിയുന്നവർക്കുള്ള തലശ്ശേരിയിലെ കമ്യൂണിറ്റി കിച്ചന് സാന്ത്വനമായി തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി

0 337

തെരുവിൽ അലഞ്ഞുതിരിയുന്നവർക്കുള്ള തലശ്ശേരിയിലെ കമ്യൂണിറ്റി കിച്ചന് സാന്ത്വനമായി തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി

ലോക്ക് ഡൗൺ കാലയളവിൽ തെരുവിൽ അലഞ്ഞുതിരിയുന്ന അറുപതോളം ആളുകളെ പുനരധിവസിപ്പിച്ചിരിക്കുന്ന തലശ്ശേരി എം.ഇ എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് അടുത്ത പതിനഞ്ചു ദിവസത്തേക്കാവശ്യമായ 29 ഓളം ഭക്ഷണസാധനങ്ങളും, സോപ്പും മറ്റു നിത്യോപയോഗ സാധനങ്ങളും TSSS ഡയറക്റ്റർ ഫാ. ബെന്നി നിരപ്പേലിൽ നിന്നും., കണ്ണൂർ ജില്ലാ സാമൂഹിക നീതിവകുപ്പിനുവേണ്ടി തലശ്ശേരി താലൂക്ക് തഹസിൽദാർ . രാജശേഖർ , തലശ്ശേരി എസ് ഐ . ബിനു ചേർന്ന്‌ ഏറ്റുവാങ്ങി

തലശ്ശേരി സോഷ്യൽ സർവ്വീസസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്റ്റർ ഫാപ്രിയേഷ് കളരിമുറിയിൽ , TSSS സ്റ്റാഫ്‌ & ടീം പ്രതിനിധികളായ . ജോബിൻസ് കുളത്തിങ്കൽ, അരുൺ തോമസ് എന്നിവർ സന്നിഹിതരായിരുന്നു