കഞ്ചാവുമായി താമരശേരി സ്വദേശി പിടിയിൽ

0 782

കഞ്ചാവുമായി താമരശേരി സ്വദേശി പിടിയിൽ

 

ബത്തേരി; 200 ഗ്രാം കഞ്ചാവുമായി താമരശേരി സ്വദേശി പിടിയിലായി. മൈസൂർ മല അയ്യൻ കുഴിയിൽ മുഹമ്മദ് ഷബീറാ (37) ണ് എക്സൈസ് പിടിയിലായത്

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവുമാണ് പൊൻ കുഴിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.