ആശ്രമം ജംഗ്ക്ഷനുസമീപം പിക്ക് അപ്പ് നിയന്ത്രണം വിട്ട് ബിൽഡിംഗിലേക്ക് ഇടിച്ചു കയറി അപകടം

0 954

ആശ്രമം ജംഗ്ക്ഷനുസമീപം പിക്ക് അപ്പ് നിയന്ത്രണം വിട്ട് ബിൽഡിംഗിലേക്ക് ഇടിച്ചു കയറി അപകടം

കൊട്ടിയൂർ – മാനന്തവാടി റോഡിൽ പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ക്ഷനുസമീപം പിക്ക് അപ്പ് നിയന്ത്രണം വിട്ട് ബിൽഡിംഗിലേക്ക് ഇടിച്ചു കയറി അപകടം. മൈസൂരിൽ നിന്ന് ഭക്ഷ്യവസ്തുക്കളുമായി വരുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു ഇയാളെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രുഷക്ക് ശേഷം വിട്ടയച്ചു.