പെരുമ്പുന്ന റബ്ബർ കർഷക സംഘത്തിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു

0 877

പെരുമ്പുന്ന റബ്ബർ കർഷക സംഘത്തിന്റെ വാർഷിക പൊതുയോഗം മുരിങ്ങോടി പഞ്ചായത്ത് വായനശാലയിൽ നടന്നു. കെ പത്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർമാരായ പി.ബി സുരേഷ്, പി വിജിൽ എന്നിവർ പങ്കെടുത്തു.

പരിപാടിയിൽ റബ്ബർ കർഷക സംഘത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബാബു ജോസ് (പ്രസിഡണ്ട്), കെ പത്മനാഭൻ (വൈസ് പ്രസിഡണ്ട്), ജോസ് കളരിക്കൽ, റോയി ആക്കൽ, മോഹൻ സി കെ, പി പി ജോണി, വിൽസൻ ഉമ്മൻ തുടങ്ങിയവരെ ഡയറക്ടർ ബോർഡ് മെമ്പർമാരായി യും യോഗം തെരഞ്ഞെടുത്തു.പരിപാടിയിൽ ദേവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.