ഉണര്‍വ് സിനിമാ ഗാനാലാപന മത്സരം
കൗമാരക്കാരായ കുട്ടികള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഉണര്‍വ്വ്’ ഓണ്‍ലൈന്‍ സിനിമാഗാനാലാപന മത്സരം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആര്‍ കലാമയി ഒന്നാം സ്ഥാനം നേടി.