എ.ഐ.വൈ.എഫ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

0 619

എ.ഐ.വൈ.എഫ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കലേഷ് സത്യാലയം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുമേഷ്, ഷിന്റോ ജോർജ്, നിധീഷ്, ജിജിത്ത്, റോയ് ബത്തേരി, ഷിൻറ്റോ അമ്പലവയൽ, സിദ്ധാർത്ഥ പുൽപ്പള്ളി, അജേഷ് അമ്പലവയൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.