ക്ഷേത്രക്കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ആയുര്‍വ്വേദ ഷോപ്പുടമ കെ. സജിത് കുമാറിനെ (52)
പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ കാണാതാകുകയായിരുന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.