അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും.
ദുബൈ: അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും.
മൃതദേഹത്തെ അനുഗമിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.ഡല്‍ഹിയില്‍ നിന്നയക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു വരുന്നത്.
അതേസമയം 25 ഓളം മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കാന്‍ കഴിയാതെ ദുബൈയില്‍ കുടുങ്ങി കിടക്കുന്നത്.