കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ പരശൂർ, പരപ്പിൽ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

0 1,925

കണ്ണൂർ: കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ പരശൂർ, പരപ്പിൽ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക സ്ഥലങ്ങളിൽ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ പരിശോധന നടത്തിയത്.

കണ്ണവം പോലീസ് ഇൻസ്പെക്ടർ ടി.വി. പ്രതീഷിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ എസ് ഐമാരായ സജീവൻ, സുനീഷ്കുമാർ എന്നിവരും ബോംബ് സ്കോഡ് എസ്ഐയും റെയ്ഡിൽ പങ്കെടുത്തു.

Get real time updates directly on you device, subscribe now.