കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

0 781

കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പരിശോധന നടത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനെ മറ്റു തരത്തിൽ വ്യഖ്യാനിക്കേണ്ടതില്ലെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനു മറുപടിയായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.