മുഖ്യമന്ത്രി ഇന്ന് കേരളത്തില്‍ മടങ്ങിയെത്തില്ല
അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തില്‍ മടങ്ങിയെത്തില്ല. അതേസമയം മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിൽ മാറ്റം വരുത്തി. ദുബൈയിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും. എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും നിർവഹിക്കും.