കേളകത്ത് ബാലസംഘം ബി.യൂണിറ്റ് കൺവെൻഷന്റെ ഉദ്ഘാടനം നടത്തി
കേളകം : ബാലസംഘം കേളകം ബി.യൂണിറ്റ് കൺവെൻഷന്റെ ഉദ്ഘാടനം വില്ലേജ് രക്ഷാധികാരി ടി കെ ബാഹുലേയൻ നിർവഹിച്ചു. ഹന്ന മരിയ ബാബു അധ്യക്ഷത വഹിച്ചു. ഇ ജെ അഭിനവ്, ശിവാനി, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടത്തി.