മുട്ടു മാറ്റിയിൽ പശുവിനെ കടുവ കടിച്ച് കൊന്നു.

0 1,061

മുട്ടു മാറ്റിയിൽ പശുവിനെ കടുവ കടിച്ച് കൊന്നു.

അടക്കാത്തോടിന് സമീപം മുട്ടു മാറ്റിയിൽ പശുവിനെ കടുവ കടിച്ച് കൊന്നു. വലിയ മയിലാടിയിൽ അപ്പച്ചന്റെ പശുവിനെയാണ് കടുവ കടിച്ച് കൊന്ന് വലിച്ചിഴച്ചത്.