സിപിഐഎം ഇരിട്ടി ലോക്കല്‍ സമ്മേളനം ആരംഭിച്ചു.

0 856

സിപിഐഎം ഇരിട്ടി ലോക്കല്‍ സമ്മേളനം ആരംഭിച്ചു.

 

കണിച്ചാര്‍: സിപിഐഎം ഇരുപ‍ത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ഇരിട്ടി ലോക്കല്‍ സമ്മേളനം ആരംഭിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി വിജയൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി പി അശോകൻ, പി പി ഉസ്മാൻ, എൻ രാജൻ, കെ ജി ദിലീപ്, വിനോദ് കുമാർ, ജനാർദ്ദനൻ മാസ്റ്റർ, എ കെ രവീന്ദ്രൻ, പി രഘു, കെജി നന്ദനൻ തുടങ്ങിയവർ സംസാരിച്ചു.