വീടിനകത്തു നിന്നും രാജവെമ്പാലയെ രക്ഷപ്പെടുത്തി.

0 1,625

വീടിനകത്തു നിന്നും രാജവെമ്പാലയെ രക്ഷപ്പെടുത്തി.

ആറളം. ആറളം ഒമ്പതാം ബ്ലോക്കിലെ നാരായണന്റെ വീടിനകത്തുനിന്നുമാണ് മൂന്ന് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ രക്ഷപ്പെടുത്തിയത്. വീടിനകത്തു രാജവെമ്പാലയെ കണ്ട വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. നിധീഷ് ചാലോട് ആണ് രാജവെമ്പാലയെ പിടികൂടിയത്. സംഘത്തിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മനോജ്‌ കെ കെ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ജംഷാദ്, വാച്ചർ സത്യൻ ഡ്രൈവർ വത്സൻ, ബോബൻ ചാലോട് ലിജിൻ ചാലോട് എന്നിവരും സംഗത്തിൽ ഉണ്ടായിരുന്നു. നിധീഷ് ചാലോട് റെസ്ക്യൂ ചെയ്ത 39 മത്തെ രാജവെമ്പാലയാണ്