മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു

0 487

കൊട്ടിയൂര്‍:ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 1000 രൂപ ധനസഹായ വിതരണം കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. അന്ത്യോദയ കാര്‍ഡ് ഉടമയായ കൊട്ടിയൂര്‍ പങ്കജാക്ഷന് നല്‍കിയാണ് വിതരണം ആരംഭിച്ചത്. ജില്ലയിലെ ആദ്യ ധനസഹായവിതരണമാണ് കൊട്ടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത്