കണിച്ചാർ പഞ്ചായത്തിൽ അവശ്യസാധന വില്പന കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

0 2,055

കണിച്ചാർ പഞ്ചായത്തിൽ അവശ്യസാധന വില്പന കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

കണിച്ചാർ പഞ്ചായത്ത് പരിധിയിലെ അവശ്യസാധന വില്പന കടകൾക്ക് ശനിയാഴ്ച (9/5/2020) മുതൽ പ്രവർത്തിക്കാൻ പഞ്ചായത്ത്‌ സേഫ്റ്റി കമ്മറ്റി അനുവദിച്ചു.

1.അനാദി
2.പച്ചക്കറി
3.ബേക്കറി
4.ഇറച്ചി, മൽത്സ്യം
5.വളം
6.മലഞ്ചരക്ക്
7.സിമന്റ്‌ കട എന്നിവയാണ് രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കുക