പനമരം: കൈതക്കൽ സിയാസ് ഖുതുബിയ കോളേജ് വിദ്യാർത്ഥികൾ ഒരുക്കിയ റേഡിയോയായ ‘സിയാസ് റേഡിയോ’യുടെ ആദ്യ പ്രക്ഷേപണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പാൾ കെ.എ ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.എസ് അസീം,
പി.കെ.ഫായിസ്, ഇ.സി.സഫിയ എന്നിവർ സംസാരിച്ചു.