റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ഛ് പതാക ഉയർത്തി

0 282

74–ാം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ഛ് പള്ളിക്കുന്ന് നാലാം വാർഡിലെ അംഗൻവാടികളിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ വി കെ ഷൈജു പതാക ഉയർത്തി .അംഗൻവാടി ടീച്ചർ ,കുട്ടികൾ,രക്ഷിതാക്കൾ  നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു .

Get real time updates directly on you device, subscribe now.