കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി
കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി
കൊട്ടിയൂര്‍:സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി.ബാങ്ക് പ്രസിഡന്റ് അഡ്വ കെ ജെ ജോസഫ് ,ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബാലകൃഷ്ണന് തുക കൈമാറി.ചടങ്ങില്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് സംബന്ധിച്ചു.4,50,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്