ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ഷണിച്ചു

0 504

ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍,ഏജന്‍സികള്‍ ,വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്ധരീക്ഷത്തില്‍ സുരക്ഷിതമായി പരിചരണവും ,വ്യക്തിഗകത ശ്രദ്ധയും നല്‍കി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജില്ല ശിശുസംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. ജില്ലാ ശിശുസംരക്ഷണ യൂിറ്റ് ,ജവഹര്‍ ബാലവികാസ് ഭവന്‍,മീനങ്ങാടി പി ഒ,വയനാട് എന്ന വിലാസത്തിലോ നേരിട്ടോ, ഈ-മെയില്‍ വഴിയോ സെപ്തംമ്പര്‍ പത്തിനകം അപേക്ഷിക്കണം.
dcpowyd@gmil.com