കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

0 328

കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

കേളകം:സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേളകം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് കണ്ണൂർ ഡി സി സി സെക്രട്ടറി ലിസ്സി ജോസഫ് ,വർഗ്ഗീസ് ജോസഫ് ,സൈമൺ മേലേക്കുറ്റ്, ജോയി വേളുപുഴക്കൽ,ജോബിൻ പാണ്ടൻ ചേരി, വിൽസൻ കൊച്ചുപുര എന്നിവർ സംസാരിച്ചു.