ചീയമ്പം വളവിൽ അരിയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

0 902

ചീയമ്പം വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൽക്കട്ടയിൽ നിന്നും അരിയുമായി പള്ളിയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10: 30 ഓടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മത്സ്യ വിൽപ്പനശാലയിലെ ജീവനക്കാരൻ സന്തോഷിന് പരിക്കേറ്റു.