മലങ്കര കാത്തോലിക് അസോസിയേഷൻ ബത്തേരി രൂപത നടത്തുന്ന കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വിതരണം നടത്തി

0 748

മലങ്കര കാത്തോലിക് അസോസിയേഷൻ ബത്തേരി രൂപത നടത്തുന്ന കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വിതരണം നടത്തി

മലങ്കര കാത്തോലിക് അസോസിയേഷൻ ബത്തേരി രൂപത നടത്തുന്ന കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വിതരണം നടത്തി കേളകം ലിറ്റിൽ ഫ്ലവർ വികാരി ഫാ.വർഗീസ് പ്ലാച്ചിറ കേളകം പഞ്ചായത്തു പ്രസിഡന്റ് മൈഥിലി രമണന് മാസ്കുകൾ കൈമാറി എംസിഎ രൂപത സെക്രട്ടറി ബ്ലെസ്സൺ ചരിവുപുരയിടം സിബി അടുക്കോലിൽ എംസിഎ കണ്ണൂർ എന്നിവർ പങ്കെടുത്തു