ആറളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

0 428

 

ആറളം: രാഹുൽ ഗാന്ധി എം.പിയുടെ വയാനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ തല്ലി തകർത്തതിൽ ആറളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടുരിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോഷി പാലമറ്റം, തോമസ്‌ വർഗ്ഗീസ്, സി.വി ജോസഫ്, കെ വേലായുധൻ, വി.ടി തോമസ്, സാജയോമസ്, ഷിജി നടുപറമ്പിൽ , മിനി വിശ്വനാദൻ തുടങ്ങിയവർ നേതൃത്വം നൽകി

Get real time updates directly on you device, subscribe now.